Mon, 13 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : RCC Alappuzha

Alappuzha

ആ​ര്‍​സി​സി ആ​ല​പ്പു​ഴ​യ്ക്ക് ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ്

മാ​വേ​ലി​ക്ക​ര: ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഓ​ണാ​ട്ടു​ക​ര സ്‌​പോ​ര്‍​ട്‌​സ് അ​ക്കാ​ദ​മി​യി​ല്‍ ന​ട​ന്ന ജി​ല്ലാ ജൂ​ണി​യ​ര്‍ സ​ബ് ജൂ​ണി​യ​ര്‍ നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് എം.​എ​സ്. അ​രു​ണ്‍​കു​മാ​ര്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ അ​ക്വാ​ട്ടി​ക് അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് എം.​ടി. രാ​രി​ച്ച​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ത്സ​ര​ത്തി​ല്‍ ആ​ര്‍​സി​സി ആ​ല​പ്പു​ഴ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. പ​വ​ര്‍ ആം ​ച​മ്പ​ക്കു​ളം ര​ണ്ടാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​ജ​യി​ക​ള്‍​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും എം​എ​ല്‍​എ വി​ത​ര​ണം ചെ​യ്തു. മ​ത്സ​ര​ത്തി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച താ​ര​ങ്ങ​ള്‍ 16മു​ത​ല്‍ 19വ​രെ തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ക്കു​ന്ന കേ​ര​ള സം​സ്ഥാ​ന ജൂ​ണി​യ​ര്‍, സ​ബ് ജൂ​ണി​യ​ര്‍ നീ​ന്ത​ല്‍ ചാ​മ്പ്യ​ന്‍​ഷി​പ്പി​ല്‍ ജി​ല്ല​യെ പ്ര​തി​നി​ധീ​ക​രി​ക്കാ​ന്‍ യോ​ഗ്യ​ത നേ​ടി. രാ​ജീ​വ് രാ​മ​ന്‍, പി.​എ​സ്. സു​ജി​ത്ത്, എം.​എ​സ്. സ​ജി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up